സാമന്തൻ തൈക്കണ്ടിയിടത്തിൽ ശ്രീദേവി അക്കനമ്മ (85) നിര്യാതയായി

നടുവിൽ: പരേതനായ കൊഴുക്കൽ പൊള്ളോലിടത്തിൽ നാരായണൻ നായനാരുടെ ഭാര്യ സാമന്തൻ തൈക്കണ്ടിയിടത്തിൽ ശ്രീദേവി അക്കനമ്മ (85) നിര്യാതയായി.
മക്കൾ: എസ്.ടി.മധുസൂദനൻ ,എസ്.ടി.ഭാർഗ്ഗവി അക്കനമ്മ, ടി.രാമകൃഷ്ണൻ, എസ്.ടി.ഗോവിന്ദൻ.
മരുമക്കൾ: പരേതയായ സരസ്വതി (മാതമംഗലം), പരേതനായ വേലായുധൻ (പട്ടുവം), ഉഷാദേവി കീഴൂരിടത്തിൽ (ടീച്ചർ, പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ), ശ്രീദേവി.എൻ.കെ (ന്യൂ നടുവിൽ വില്ലേജ് വനിതാ സഹകരണ സംഘം).
സഹോദരങ്ങൾ: എസ്.ടി.നാരായണൻ നായനാർ ( ചുഴലി), പരേതരായ മാക്കി അക്ക നമ്മ, ചീല അക്ക നമ്മ,

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: