ലോക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ വിട്ടുനല്‍കും; കേസ് കോടതിയിലേക്ക്

ലോക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചുനല്‍കും. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: