Day: April 10, 2020

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കടന്നു; വിറങ്ങലിച്ച് ലോകം

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്. ഇറ്റലിയിലും അമേരിക്കയിലും…

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. വിദേശത്ത് മതിയായ ചികില്‍സ…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കുടിയാൻമല സ്വദേശികൾക്ക്; രണ്ടുപേർക്കും രോഗം പകർന്നത് സമ്പര്‍ക്കം വഴി

ജില്ലയിൽ രണ്ടു പേര്‍ക്കു കൂടി ഇന്ന് (വെള്ളി) കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു….

കൊറോണ; കണ്ണൂർ ജില്ലയില്‍ 8 പേര്‍കൂടി ആശുപത്രി വിട്ടു

ജില്ലയില്‍ കോവിഡ് ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 8 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍…

കണ്ണൂരിൽ 2 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ ഇന്ന് 7 പേർക്ക്

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2…

കല്ല്യാണത്തിരക്കില്‍ നിന്ന് കൊറോണ വാര്‍ഡിലേക്ക്; സ്വന്തം കാര്യം മാറ്റിവെച്ച് നമുക്കായി പൊരുതുകയാണ് ഈ മാലാഖമാര്‍

ഏപ്രില്‍ 8 ന് കോട്ടയത്തേക്കൊരു കല്യാണം കൂടാന്‍ പ്ലാന്‍ ചെയ്തതാണ് കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും .ജില്ലാ ആശുപത്രിയിലെ…

മൊബൈല്‍ കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കുമ്പോഴുള്ള നിബന്ധനകള്‍ പുറത്തുവിട്ടു

ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് അനുവദിച്ചത് പ്രകാരം മൊബൈല്‍, കംപ്യൂട്ടര്‍ ഷോപ്പുകളും വര്‍ക്ക്‌ഷോപ്പുകള്‍ നിശ്ചിത ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് എല്ലാ നിബന്ധനകളും…

രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ടാം…

ലോക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ വിട്ടുനല്‍കും; കേസ് കോടതിയിലേക്ക്

ലോക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചുനല്‍കും. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ്…

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തോടടുക്കുന്നു; ആകെ രോഗികൾ 16 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 95,693 കടന്നു. ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ…

%d bloggers like this: