PSC വഴി സിവിൽ പോലീസ് സർവീസ്പരീക്ഷയിലേക്ക് അപേക്ഷിച്ച ഉദ്ദ്യോഗാർത്ഥികളുടെശ്രദ്ധയ്ക്ക്

എടക്കാട്:  എടക്കാട് ജനമൈത്രീ പോലീസും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി കണ്ണൂരും ചേർന്ന് എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള PSC വഴി സിവിൽ പോലീസ് സർവീസ് മെൻ/ വുമൺ പരീക്ഷയിലേക്ക് അപേക്ഷിച്ച ഉദ്ധ്യോഗാർത്ഥികൾക്കായി നിയമബോധവൽക്കരണ ക്ലാസും പരീക്ഷാ കായിക ക്ഷമതാ സംബന്ധമായും ക്ലാസ് നൽകുന്നു പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഏപ്രിൽ 15ന് മുമ്പ് ബന്ധപ്പെടുക ഫോൺ
04972832022  09497980848

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: