യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

എസ് എൻ എ യു പി സ്കൂളിൽ സമാധാനത്തിന്റെ സന്ദേശം നൽകിക്കൊണ്ട് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു … പടിയൂർ ടൗൺ വരെ നടന്ന റാലിക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ സുഷ യു എസ്, സ്കൗട്ട് അദ്ധ്യാപകനായ സുനന്ദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി… പ്രധാനാധ്യാപിക സിന്ധു പി ജി, പി ടി എ പ്രസിഡന്റ്‌ കെ എൻ വിനോദ്, അധ്യാപകർ,മറ്റു ജീവനക്കാർ എന്നിവരും റാലിയിൽ പങ്കാളികളായി ….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: