കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

{"uid":"4A771575-44AB-448F-A56E-9711FACBFD03_1615361598502","source":"other","origin":"gallery"}

 

താവം മേൽപ്പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു .അടിപ്പാലത്തെ പി സി ഷറഫുദ്ധീൻ (29) മരിച്ചത്. രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.,
അബ്ദുൽ കരീം, ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ ഷിഹാന ,സഹോദരങ്ങൾ റഫീന ,നസീറ, ഷഹീർ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: