അഞ്ചരക്കണ്ടി സത്യസായി സേവാ സമിതിയുടേയും തലശ്ശേരി കോംട്രസ്റ്റിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

അഞ്ചരക്കണ്ടി ശ്രീ. സത്യസായി സേവാ സമിതിയുടേയും തലശ്ശേരി കോംട്രസ്റ്റ് ആസ്പത്രിയുടേയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയവും നടത്തി. സായി സമിതി കൺവീനർ പ്രകാശന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ഡപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ. ഷാജ് കേമ്പിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.ശ്രീ.ഇ.പി.ല ക്ഷമണൻ സംസാരിച്ചു. പുതുതായി കണ്ണട ആവശ്യമുള്ളവർക്ക് ഏപ്രിൽ 18 നു സമിതിയിൽ വെച്ചു വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സമിതിയുടെ പ്രതിമാസ നാരായണ സേവ വട്ടപ്പൊയിൽ സ്വാന്തന ത്തിലും സംഘടിപ്പിക്കുകയുണ്ടായി. കേമ്പിൽ നൂറ്ററപതോളം പേർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: