സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാംപ് നടത്തി

തളിപ്പറമ്പ: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂണിറ്റ് 59-ന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാംപ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഖലീൽ ചൊവ്വ ഉദ്ഘടാനം ചെയ്തു. ഓഫീസ് സ്റ്റാഫ് മുസ്തഫ, പ്രോഗ്രാമിങ് ഓഫീസർ സജീവ് എം.വി, എൻ.എസ്.എസ് സെക്രട്ടറി ഇർഷാദ് എന്നിവർ സംസാരിച്ചു. മറ്റു എൻ.എസ്.എസ് വളണ്ടിയർമാർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: