കണ്ണൂര്‍ ജില്ലയിൽ ഇന്ന് 213 പേർക്ക് കൊവിഡ്



ജില്ലയിൽ ബുധനാഴ്ച 213 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 3
അയ്യന്‍കുന്ന് 7
അഴീക്കോട് 1
ചെമ്പിലോട് 3
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 4
കടമ്പൂര്‍ 1
കതിരൂര്‍ 5
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 3
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 2
പടിയൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 2
പട്ടുവം 1
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 12
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 4

ഇതരസംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 2
ചിറക്കല്‍ 1
കണ്ണപുരം 1
പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
എരമംകുറ്റൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
മുഴപ്പിലങ്ങാട് 1
പിണറായി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: