ട്രാഫിക്ക് ബോ‌ധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു

റോഡ് സുരക്ഷ വാരാചരണ ത്തിന്റ ഭാഗമായി JCI കൂത്തുപറമ്പ ട്രാഫിക്ക് ബോ‌ധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. കൂത്തുപറമ്പ ഇൻസ്പെക്റ്റർ B രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. അഖിൽ മുരിക്കോളി അദ്ധ്യക്ഷനായി കൂത്തുപറമ്പ IB പരിസരത്തുനിന്നാരംഭിച്ച് തൊക്കിലങ്ങാടി വഴി IB ൽ അവസാനിച്ചു. ജിജേഷ്, വിജിലേഷ് ,ദീപക് കുമാർ ,അഷറഫ് ‘ സുവിന്ദ് ,റിഗുൺ ,ഷിധിൻ ,പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: