ജില്ലയില്‍ 262 പേര്‍ക്ക് കൂടി കൊവിഡ്; 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 10) 262 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 243 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തു നിന്ന് എത്തിയതും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 3
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 4
ഏഴോം 4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 5
കല്യാശ്ശേരി 1
കണിച്ചാര്‍ 7
കണ്ണപുരം 4
കീഴല്ലൂര്‍ 3
കൊളച്ചേരി 1
കോളയാട് 6
കൂടാളി 3
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 1
മാലൂര്‍ 7
മാങ്ങാട്ടിടം 5
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 4
നടുവില്‍ 2
ന്യൂമാഹി 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 4
പട്ടുവം 1
പായം 6
പയ്യാവൂര്‍ 1
പേരാവൂര്‍ 23
പെരിങ്ങോം-വയക്കര 2
പിണറായി 10
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 7
മാഹി 1

ഇതര സംസ്ഥാനം:

പാട്യം 2
പേരാവൂര്‍ 2
തില്ലങ്കേരി 2

വിദേശത്തുനിന്നും വന്നവര്‍:

മട്ടന്നൂര്‍ നഗരസഭ 1
കരിവെള്ളൂര്‍ പെരളം 1
കൊട്ടിയൂര്‍ 1
നാറാത്ത് 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
അയ്യന്‍കുന്ന് 2
ഉളിക്കല്‍ 1

രോഗമുക്തി 242 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 41842 ആയി. ഇവരില്‍ 242 പേര്‍ ഞായറാഴ്ച (ജനുവരി 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 38719 ആയി. 218 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2405 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2210 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2236 പേര്‍ വീടുകളിലും ബാക്കി 195 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13952 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13952 പേരാണ്. ഇതില്‍ 13569 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 417032 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 416423 എണ്ണത്തിന്റെ ഫലം വന്നു. 609 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: