അരയാക്കണ്ടിപ്പാറയിൽ കെ.കെ ഹൗസിൽ ജമീല (70) നിര്യാതയായി

അഴീക്കോട്: അരയാക്കണ്ടിപ്പാറയിൽ കെ.കെ.ഹൗസിൽ കുറുക്കൻ കിഴക്കേ വളപ്പിൽ ജമീല (70) നിര്യാതയായി. ഭർത്താവ് പരേതനായ പി.ടി.പി അബ്ദുള്ള. മക്കൾ: അഷറഫ് (മസ്ക്കറ്റ്), റഫീക്ക് (KSEB, ചെറുകുന്ന്), മിസിരി. സഹോദരങ്ങൾ: റാബിയ, ഉമ്മർ, പരേതരായ ഹമീദ്, മമ്മു. മരുമക്കൾ: നജ്മ, ഷമീഷ്, മുഹമ്മദലി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: