ഇരിട്ടിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഇരിട്ടി: ഇരിട്ടിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം ചെറുപുഴ കണ്ണി പൊയിൽ സ്വദേശി ഹസൈനാറിന്റേതെന്ന്(52) തിരിച്ചറിഞ്ഞു.പോക്കറ്റിൽ നിന്ന് ലഭിച്ച കുറിപ്പുകളുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിളക്കോട് സ്വദേശിയായ ഹസൈനാർ ചെറുപുഴ യിൽ മത്സ്യ വ്യാപാരിയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: