ചരിത്രത്തിൽ ഇന്ന്: ജനുവരി 10

ഇന്ന് ലോക ചിരി ദിനം

ലോക ഹിന്ദി ദിനം…

Save the eagle day…

1908- ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ട് ലംഘിച്ചതിന് ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു, ആദ്യ ജയിൽ വാസം തുടങ്ങി… സത്യഗ്രഹം എന്ന വാക്ക് ഗാന്ധിജി ആദ്യമായി ഉപയോഗിച്ചു..

1920- varsellas treaty നിലവിൽ വന്നു. ഒന്നാം ലോക മഹായുദ്ധം സമാപിച്ചു.. ലീഗ് ഓഫ് നേഷനൻസ് സ്ഥാപിതമായി…

1934- ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാൻ ഗാന്ധിജിയുടെ നാലാംവട്ട കേരള സന്ദർശനം തുടങ്ങി..

1946- യു. എൻ ജനറൽ അസംബ്ലിയുടെ പ്രഥമ യോഗം…

1948- ഗാന്ധി വധത്തിനായുള്ള ഗൂഢാലോചന മുംബൈയിൽ നടന്നു..

1949- മഞ്ഞിന്റെ അളവ് ലോസ് ആഞ്ചലസിൽ ആദ്യമായി രേഖപ്പെടുത്തി..

1966- ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയും പാക്ക് പ്രസിഡണ്ട് അയൂബ് ഖാനും താഷ് കെന്റിൽ കരാർ ഒപ്പിട്ടു…

1989- അംഗോളയിൽ നിന്ന് ക്യൂബൻ സൈന്യം പിൻമാറി…

2007- ഇന്ത്യ നാല് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചു….

ജനനം

1886- ജോൺ മത്തായി.. പണ്ഡിറ്റ് ജി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ മലയാളി..

1910- പുതുപ്പള്ളി രാഘവൻ – സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ..

1923- മഹാകവി ഒളപ്പമണ്ണ അച്ചുതൻ നമ്പൂതിരി..

1933.. ഗുർദയാൽ സിങ്.. പഞ്ചാബി സാഹിത്യകാരൻ – 1999 ൽ ജ്ഞാനപീഠം ലഭിച്ചു..

1940- ഡോ. കെ.ജെ. യേശുദാസ് – മലയാളത്തിന്റെ ഗാന ഗന്ധർവൻ.. കേരളത്തിന്റെ ആസ്ഥാന ഗായകൻ..

1949- ജോർജ് ഫോർമാൻ.. അമേരിക്കൻ ബോക്സർ…

1974- ഋത്വിക് റോഷൻ.. ബോളിവുഡ് താരം..

ചരമം

1910.. പറവൂർ സി. കേശവനാശാൻ.. ശ്രീ നാരായണ ഗുരുവിന്റെ സമകാലിന സാമൂഹ്യ പരിഷ്കർത്തവ്.. SNDP യുമായി സഹകരിച്ച് സുജന നന്ദിനി എന്ന പത്രം തുടങ്ങി..

1956- കണ്ടത്തിൽ മാർ അഗസതി നോസ്,… സിറോ മലബാർ സഭയുടെ പ്രഥമ മൈത്രോപോലിത്ത…

1957- ഗബ്രിയേല വിസ്രൽ. ലാറ്റിൻ അമേരിക്കക്ക് ആദ്യ സാഹിത്യ നോബൽ (1999) നേടിക്കൊടുത്ത ചിലിയൻ കവയിത്രി…

1966- പി.എസ് നടരാജ പിള്ള.. തിരു കൊച്ചി ധന കാര്യ മന്ത്രി.. (1954-55) ലളിത ജിവിതം നയിച്ച പിള്ള ധനമന്ത്രിയായപ്പോഴും ചെറ്റക്കുടിലിൽ താമസിച്ചു.

1969- ഡോ. സമ്പൂർണ്ണനന്ദ്.. ആദ്യ ജ്ഞാനപീഠ സമിതി അദ്ധ്യക്ഷൻ… ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി യായിരുന്നു…

1994- ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ. സിനിമാ ഗാന രചയിതാവ്

(എ.ആർ. ജിതേന്ദ്രൻ… പൊതുവാച്ചേരി.. കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: