കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ . കോഴിക്കോട് സ്വദേശി റഫീഖ് , കാസർകോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് ഒരുകിലോയിലധികം സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: