കണിച്ചാർ ഓടംതോട് ചപ്പാത്തിനു സമീപം ചീങ്കണ്ണിപ്പുഴയിൽ അജ്ഞാത മൃതദേഹം

കേളകം :ഓടംതോട് ചപ്പാത്തിനു സമീപം ചീങ്കണ്ണിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം..ഇന്ന് ഉച്ചയോടെ കുളിക്കാൻ വന്ന ആളുകൾ ആണ് ജഡം കണ്ടത്.ആളെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.

കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: