കണ്ണൂർ സ്വദേശി മദീനയിൽ വെച്ച് മരണപെട്ടു

കണ്ണൂർ : കണ്ണൂർ പാമ്പുരുത്തി സ്വദേശി സൗദി അറേബ്യയിലെ മദീനയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൂലോത്ത് പിടിയിൽ ആദംകുട്ടി (60) ആണ് ഇന്ന് രാവിലെ മരണപെട്ടത്. ഭാര്യ: കൊവ്വപുറത്ത് നഫീസ. മക്കൾ : ഉനൈസ്, ആബിദ, മർഷദ്.സിയാദ്, മുഹ്സിന മരുമകൻ : മൊയ്തീൻ നാറാത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: