പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു.

ചെറുകുന്ന്: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് സാരമായി പരിക്കേറ്റ ചെറുകുന്ന് താവത്തെ നീലാങ്കോൽ ദിനകരൻ (55) ആണ് ശനിയാഴ്ച മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിൽ വെച്ച് മരിച്ചത്.
ഡിസംബർ മൂന്നിന് പിലാത്തറ- പാപ്പിനിശ്ശേരി റോഡിൽ താവം മേൽപാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്.
മാത്തിൽ ശ്രീനാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജിലെ ഡ്രൈവർ
പരേതരായ അമ്പുവിന്റെയും, കല്യാണിയുടെയും മകനാണ്.
ഭാര്യ. സുജാത (പെരിയാട്ട് , പിലാത്തറ)
മക്കൾ.ദിജിൻ (അപ്പു) (ഡ്രൈവർ) ദിജിന .
മരുമക്കൾ.നമത (ഏമ്പേറ്റ് ) രഗിൽ (താവം )
സഹോദരങ്ങൾ.ശൈലജ, പരേതരായ യശോദ, ശാരദ, ഓമന .
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് താവം സമുദായ ശ്മശാനത്തിൽ നടന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: