കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തുള്ളി, ഓവുപാലം, ഉമാമഹേശ്വര ക്ഷേത്ര പരിസരം, സെന്റ് ഫ്രാന്‍സിസ്, രാജന്‍ പീടിക, ജെടിഎസ്, കാഞ്ഞിര, സ്വരാജ്, കോണിയോട്ട്കാവ്, േ്രഗ ഗോള്‍ഡ്, അമ്മുപറമ്പ്, കൈരളി നഗര്‍, ഐടിഐ പരിസരം, എടക്കാട് പഞ്ചായത്ത് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ സെക്ഷനിലെ തളാപ്പ് അമ്പലം, തളാപ്പ് വയല്‍, പോതിയോട്ട് കാവ്, അമ്പാടിമുക്ക്, കൃപാ നഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍ ഭാഗങ്ങളില്‍ നവംബര്‍ 10 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തള്ളി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 10 വ്യാഴം രാവിലെ 7.30 മുതല്‍ 10 മണി വരെയും ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ് ട്രാന്‍സ്‌ഫേമര്‍ പരിധിയില്‍  രാവിലെ 10 മുതല്‍ 12 വരെയും  കിഴക്കേക്കര ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 12 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും  ഭാഗികമായി വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അന്നൂര്‍ ആശാരിക്കുളം, കിഴക്കേ കൊവ്വല്‍, പട്ടന്‍മാര്‍ കൊവ്വല്‍, സത്യന്‍ ആര്‍ട്ട്‌സ്, മുരി കൊവ്വല്‍ റാങ്ങ് ദി വ്യൂ, ഇടകൊവ്വല്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 10 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറുവത്തല മൊട്ട, ചട്ടുകപ്പാറ, ഫ്രഞ്ച്‌പെറ്റ്, വനിതാ ഇന്‍ഡസ്ട്രി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 10 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹാപ്പി ക്രഷര്‍, ശ്രീലക്ഷ്മി ക്രഷര്‍, ബിശ്വാസ് ക്രഷര്‍, സതേണ്‍ ക്രഷര്‍, ഗോള്‍ഡന്‍ റോക്ക് ക്രഷര്‍, കോടന്നൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 10 ബുധന്‍ രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും കുഴിക്കാട്, പെരിന്തട്ട സെന്‍ട്രല്‍, കണ്ണാടിപൊയില്‍, ചട്രോള്‍, ഓലയമ്പാടി നം.1, ഓലയമ്പാടി നം.2, ഓലയമ്പാടി ഡ്രീംസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയും ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും ചന്തപ്പുര ടവര്‍ ട്രാന്‍സ്‌ഫോമറിന്റെ ഹൈസ്‌ക്കൂള്‍ ഭാഗം പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നമ്പാറ, പഞ്ചായത്ത്, പെരിങ്ങോം സ്‌കൂള്‍ ,ചിലക് , താലൂക്ക് ഹോസ്പിറ്റല്‍, പയ്യങ്ങാനം, കൊരങ്ങാട് ,കെ പി നഗര്‍   ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ 10 ബുധനാഴ്ച രാവിലെ എട്ട്് മുതല്‍  വൈകിട്ട് അഞ്ച് മണി വരെ, വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിവയല്‍, പുതിയപ്പറമ്പ, ട്രെന്‍ഡ് വുഡ് യൂണിവേഴ്‌സല്‍ പ്ലൈവുഡ്, റബ്ബര്‍ റോഡ്, പണ്ണേരിമുക്ക് -I, പണ്ണേരിമുക്ക് -II, റെയില്‍വേ കട്ടിങ്, മോളോളം ടെമ്പിള്‍, വാസൂലാല്‍, പള്ളിക്കുന്നുമ്പ്രം വായനശാല, പാലോട്ടു വയല്‍, മൈലാടതടം, വെള്ളുപാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നവംബര്‍ 10 ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറുവത്തല മൊട്ട, ചട്ടുകപ്പാറ, ഫ്രഞ്ച് പെറ്റ്, വനിത, ഇന്‍ഡസ്ട്രി, ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 10 ബുധന്‍ രാവിലെ
ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും മുണ്ടേരി മെട്ട ട്രാന്‍സ്ഫോര്‍മറിന്റെ കച്ചേരി പറമ്പ ഭാഗത്ത് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: