കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 23. 66 ലക്ഷം രൂപയുടെ സ്വർണമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ
തിങ്കളാഴ്ച രാത്രി ഷാർജാ വിമാനത്താവളത്തിൽ നിന്നെത്തിയ കർണാടക കുടക് സ്വദേശി അക്നാസ് മക്കിനസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാൾ സ്വർണക്കടത്ത് സംഘത്തിൻ്റെ കാരിയറാണെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയാലായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: