ബൈക്കിൽനിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കേ വയോധിക മരിച്ചു

ഇരിട്ടി : ബൈക്കിന് പുറകിൽ സഞ്ചരിക്കവേ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പടിയൂർ നിടിയോടിച്ചാലിലെ തിരിയേരി ദേവകി (75 ) യാണ് മരിച്ചത്. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ : ലക്ഷ്മി, ശോഭ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ : ബാലകൃഷ്ണൻ, ചന്ദ്രൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: