കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുനാമി കോളനി, കുറുവ പാലം, കുറുവ റോഡ്, പടന്ന, കാനാമ്പുഴ, സിറ്റി പൊലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, നരയന്‍കുളം എന്നീ  ഭാഗങ്ങളില്‍ നവംബര്‍ 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിലാത്തില്‍, കടമ്പൂര്‍ എച്ച് എസ്, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കച്ചേരിമൊട്ട എന്നീ  ഭാഗങ്ങളില്‍ നവംബര്‍ 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: