സിറ്റി കോട്ടക്ക് താഴെ പറമ്പത്ത് ഹൗസിൽ പി. പത്മിനി (80) നിര്യാതയായി.

കണ്ണൂർ സിറ്റി: സിറ്റി കോട്ടക്ക് താഴെ പറമ്പത്ത് ഹൗസിൽ പി. പത്മിനി (80) നിര്യാതയായി. മകൾ: ഷീജ. ജാമാതാവ്: പ്രകാശൻ പറമ്പൻ (ദളിത് ലീഗ് സംസ്‌ഥാന സെക്രട്ടറി). സഹോദരങ്ങൾ: നാരായണി, ചന്ദ്രൻ, പരേതയായ യശോദ. സംസ്കാരം ഞായറാഴ്ച രാവിലെ 12ന് താണ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: