പോലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് പ്രതിഷേധ പ്രകടനം; 17 പേർക്കെതിരെ കേസ്

തളിപ്പറമ്പ്: പോലീസ് യൂണിഫോമിനോട് സാദ്ദൃശ്യമുള്ള വസ്ത്രം ധരിച്ച് തോക്കിൻറ് മാതൃകയുമായി പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാവോയിസ്റ് വേട്ടയ്‌ക്കെതിരെ സംസ്ഥാന സർക്കാരിനെതിരെ എസ് ഡി പി ഐ നടത്തിയ പ്രതിഷേധ തെരുവിലാണ് സംഭവം. പോലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് 17 പേർക്കെതിരെ കേസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: