തലശ്ശേരി എരഞ്ഞോളിയിലുള്ള ഫിഷ് ഫാമിൽ ഫാം ടെക്‌നീഷ്യൻ ഒഴിവ്.

ജലകൃഷിയുടെ തലശ്ശേരി എരഞ്ഞോളിയിലുള്ള ഫിഷ് ഫാമിൽ ഫാം ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

നടത്തുന്നു. ബി എഫ് എസ് സി അല്ലെങ്കിൽ എം എസ് സി(ഇൻഡസ്ട്രിയൽ ഫിഷറീസ്/മറൈൻ ബയോളജി/അക്വാറ്റിക് ബയോളജി/സുവോളജി/അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ/തത്തുല്യ യോഗ്യത) ആണ് യോഗ്യത. താൽപര്യമുള്ള ഉദേ്യാഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മു

ൻപരിചയ സർട്ടിഫിക്കറ്റും സഹിതം എരഞ്ഞോളി ഫിഷ് ഫാം ഓഫീസിൽ നവംബർ 14 ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ: 0490 2354073.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: