മുഴപ്പിലങ്ങാട് റെയിൽവേ സ്റ്റേഷന് പിൻവശം ‘ഫാത്തിഹാസി’ൽ പി.പി.കെ. ഹമീദ് നിര്യാതനായി

മുഴപ്പിലങ്ങാട്: റെയിൽവേ സ്റ്റേഷന് പിൻവശം ‘ഫാത്തിഹാസി’ൽ പി.പി.കെ. ഹമീദ് (63) നിര്യാതനായി. ദീർഘകാലം ടിപ് ടോപ്പ് ബാംഗളൂരിൽ സേവനം ചെയ്തിരുന്നു. ഭാര്യ : വാഴയിൽ ആയിഷ കണ്ണൂർ., പരേതയായ വി.പി. ഫാത്തിമ കാഞ്ഞിരോട്. മക്കൾ: റഷീദ, സ്വാലിഹ, തുഫൈൽ അഹമ്മദ് . മരുമക്കൾ: നാസർ (ബാംഗളുരു), സലാഹുദ്ദീൻ (സിറ്റി ഓപ്ടിക്കൽസ്, കോഴിക്കോട്). പൗരപ്രമുഖനായിരുന്ന പരേതനായ എ.പി. ഇബ്രാഹിം ഹാജി (ബിസ്മി)യുടെ മകനാണ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്,സക്കീന, സുഹറ, സുബൈദ, ജമീല, പരേതരായ മുൻ എം.എൽ.എ. പി.വി.വി മൂസ, പാലക്കാട്ടെ മുസ്ലിം ലീഗ് നേതാവ് പി.പി.വി. ഉമ്മർ ഹാജി, പി.പി .വി. മുഹമ്മദലി, പി.പി .വി. ഹസ്സൻ, ഖബറടക്കം രാത്രി നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: