ദീർഘകാലം ഹോട്ടൽ വ്യാപാരിയും മാടപീടിക സ്വദേശിയുമായ എക്കണ്ടി വണ്ണാങ്കണ്ടി അബ്ദുറഹിമാൻ ഹാജി (86) അന്തരിച്ചു. ഭാര്യ ബീവി മക്കൾ മുസ്തഫ,അഷ്കർ,(സലാല )ഷാഹിദ (കുത്തിയതോട് )ദല്ലത്ത് ,സീനത്ത്. മരുമക്കൾ പരേതനായ ബഷീർ എ പി, ഇ ടി ബഷീർ (പള്ളൂർ) എ ൻ മുസ്തഫ (ചെബാട്) സഹോദരി പരേതയായ കുഞ്ഞിപാത്തു.