കുവൈത്ത് മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു

4 / 100

 

കണ്ണൂർ : മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ സ്വദേശിയും മംഗഫ്​ ഇന്ത്യ ഇൻറർനാഷനൽ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി മുഹമ്മദ്​ ഇർഫാൻ (14) ആണ്​ മരിച്ചത്​. കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസി​െൻറ മകനാണ്​.

മാതാവ്​: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്​സാൻ, ഇസ്​ന, അർഷ്​​. വെള്ളിയാഴ്​ച വൈകീട്ട്​ മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: