കണ്ണൂരിൽ നാളെ (ഒക്‌ടോബര്‍ 10 ശനിയാഴ്ച )വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

5 / 100

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  എ കെ ജി റോഡ്, കോട്ടക്കുന്ന്, അറബിക് റോഡ്, ബാലന്‍കിണര്‍, വള്ളുവന്‍കടവ് , കാഞ്ഞിരത്തറ, കാട്ടാമ്പള്ളി പാലം, കാഞ്ഞിരത്തറ മണ്ഡപം, പട്ടേല്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഞ്ചക്കുന്ന്, ചെറുമാവിലായി, ചെറുമാവിലായി ദിനേശ് ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്മൂപറമ്പ്, കക്കറ, എടക്കാട് സോണല്‍ ഓഫീസ് പരിസരം, പോളി ടെക്‌നിക് പരിസരം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടൂര്‍ കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെയും കോയ്യോട് എസ്റ്റേറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.15 മുതല്‍ 11.30 വരെയും നമ്പോലന്‍കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരേറ്റ, വട്ടോന്നി ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി  മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എമറാള്‍ഡ്, സ്‌നേഹാലയം എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: