കണ്ണൂർ ജില്ലയിൽ പോലീസ് സ്റ്റേഷനുകളിലെ 684 വാഹനങ്ങൾ ലേലം ചെയ്യുന്നു

5 / 100

 

കണ്ണൂർ ജില്ലയിലെ ചക്കരക്കല്‍, ചൊക്ലി, ധര്‍മ്മടം, ഇരിക്കൂര്‍, കണ്ണപുരം, കണ്ണൂര്‍ ടൗണ്‍, കതിരൂര്‍ കൊളവല്ലൂര്‍, മട്ടന്നൂര്‍ മയ്യില്‍, ന്യൂമാഹി, പാനൂര്‍, പരിയാരം, പയ്യന്നൂര്‍, പഴയങ്ങാടി, പെരിങ്ങോം, തളിപ്പറമ്പ്, തലശ്ശേരി, കണ്ണൂര്‍ ട്രാഫിക്, തലശ്ശേരി ട്രാഫിക്, വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതിരിക്കുന്ന 684 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികള്‍ ഉണ്ടെങ്കില്‍ ഒരു മാസത്തിനകം മതിയായ രേഖകള്‍ സഹിതം സ്റ്റേഷനുകളില്‍ ഹാജരാവുക. ഫോണ്‍: 0497 2763339.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: