മയ്യിൽ പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ആക്രമണം

മയ്യിൽ: പാവന്നൂർ എൽ.പി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ബി.ജെ.പി. നിയന്ത്രണത്തിലുള്ള മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ 11:00 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ ജനൽ ചില്ലുകൾ മുഴുവനായും ബോർഡുകളും തകർന്നു. അവിടെ സ്ഥാപിച്ച സി.സിക്യാമറയിൽ ഒരുബൈക്കിൽ വന്ന മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായെന്ന് ഭാരവാഹികൾ. മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: