ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 9

ഇന്ന് ലോക തപാൽ ദിനം , ജനറൽ പോസ്റ്റൽ യുനിയൻ സ്ഥാപിതമായതിന്റെ ഓർമ്മക്ക്..

1855 .. ഐസക് സിങ്ങർ.. തയ്യൽ മെഷിന്റെ പാറ്റൻറ് നേടി…

1927- ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മഹാത്മജിയുടെ 3 മത് വട്ട കേരള സന്ദർശനം തുടങ്ങി..

1941- രണ്ടാം ലോക മഹായുദ്ധത്തിൽ സർവനാശം വിതച്ച മാൻഹോട്ടൻ ആണവ ബോംബ് ആക്രമണത്തിന് കാരണമായ ബോംബ് നിർമിക്കുന്നതിന് പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് അനുമതി നൽകി..

1949…. ഇന്ത്യൻ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നു….. സിനിമാ താരം മോഹൻലാൽ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി എന്നിവർ ഇതിലെ ക്യാപ്റ്റൻ മാരാണ്…

1962- ഉഗാണ്ടൻ റിപ്പബ്ലിക്ക് നിലവിൽ വന്നു..

1970 . ഖെമർ റിപ്പബ്ലിക്ക് നിലവിൽ വന്നു..

2007- കാൻസർ

ചികിത്സാരംഗത്തെ ആണവ റിയാക്ടറായ ഭാഭാ ട്രോൺ 2 പ്രവർത്തനമാരംഭിച്ചു..

2012 – ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമാധാന സമ്മാന ജേതാവ് മലാലാ യൂസുഫ് സഹായിക്കെതിക്കെതിരായ വധശ്രമം…

ജനനം

1534- നാലാം സിഖ് ഗുരു ഗുരു രാംദാസ് …

1852- Emily Fischer… Germany.. 1902 നോബൽ.. ഓർഗാനിക് കെമിസ്ട്രിയിലെ ആദ്യ നോബൽ.

1897- എം. ഭക്തവത്സലം.. തമിഴ്നാട് മുൻ മുഖ്യമന്ത്രി

1924- ഇമ്മാനുവൽ ദേവേന്ദർ.. തമിഴ് നാട്ടിൽ നിന്നുള്ള സ്വാതന്ത്യ സമര സേനാനി.. ജാതി വ്യവസ്ഥിതിക്കെതിരെ പോരാടിയ അധഃസ്ഥിത വിഭാഗക്കാരൻ.. 1957 ൽ മുന്നോക്ക ജാതിക്കാരാൽ വധിക്കപ്പെട്ടു…

1945… ഉസ്താദ് അംജദ് അലി ഖാൻ..സരോദ് വിദഗ്ധൻ..

1966- ഡേവിഡ് കാമറൂൺ 2010 – 16 കാലയളവിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ കൺസർവേറ്റീവ് പാർട്ടി നേതാവ്..

ചരമം

1960- ഡോ എ ആർ. മേനോൻ.. കേരളത്തിലെ ആദ്യ ആരോഗ്യ മന്തി.. ജനകീയാരോഗ്യ നയത്തിന്റെ സ്രഷ്ടാവ്..

1963- സൈഫുദ്ദിൻ കിച്ച് ലു.’… സ്വാതന്ത്യ സമര പോരാളി…’

1967… ഏർണസ്റ്റോ ചെഗുവര… കമ്യൂണിസ്റ്റ് വിപ്ലവ പോരാളി.. ക്യൂബൻ ഇതിഹാസം..

1987- ഗുരു ഗോപിനാഥ്.. കേരള നടനം ഉപജ്ഞാതാവ്..

2001- ശങ്കരാടി എന്ന ചന്ദ്രശേഖരപ്പിള്ള.. സിനിമാ കാരണവർ

2006- ജി. രവീന്ദ്ര വർമ്മ.. മെറാർജി മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ മലയാളി.. എ ആർ രാജ രാജ വർമ്മയുടെ കൊച്ചുമകൻ..

2006 . കാൻഷിറാം… BSP സ്ഥാപക പ്രസിഡണ്ട്…

2015-രവീന്ദ്ര ജയിൻ .ഉൾക്കണ്ണു കൊണ്ട് സംഗീത വിസ്മയം സൃഷ്ടിച്ച സംഗിത ജ്ഞൻ.. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ..

2015- നടേശൻ രമണി.. (എൻ.രമണി ) പുല്ലാങ്കുഴൽ വിദഗ്ധൻ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: