ചെറുപുഴ-പയ്യന്നൂർ റൂട്ടുകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതല്ല.

ചെറുപുഴ മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രധിക്ഷേധിച് ചെറുപുഴ – ആലക്കോട്, പയ്യന്നൂർ-ചെറുപുഴ-തിരുമേനി, ചെറുപുഴ-പയ്യന്നൂർ റൂട്ടുകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതല്ല. ഇതുവഴി ഓടുന്ന ദീർഘദൂര ബസ്സുകൾ സർവീസ് നടത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: