Day: September 9, 2020

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു; ചോദ്യം ചെയ്യൽ നീണ്ടത് 11 മണിക്കൂർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ രാവിലെ...

കണ്ണൂർ ജില്ലയിലെ 71 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 71 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു....

പ്രധാന അറിയിപ്പുകള്‍ -കണ്ണൂർ

ഭരണാനുമതിയായി ജയിംസ് മാത്യു എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 8.55 ലക്ഷം രൂപ വിനിയോഗിച്ച്തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടികളില്‍...

കൊവിഡ്: ജില്ലയില്‍ 69 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 69 പേര്‍ കൂടി ഇന്ന്  (സപ്തംബര്‍ 9) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ...

അങ്കണവാടികളെ സ്മാര്‍ട്ട് ആക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍: മന്ത്രി കെ കെ ശൈലജ

സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പോലെ സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുക്കാനുള്ളതയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെകീഴിലുള്ള കതിരൂര്‍,മൊകേരി, പന്ന്യന്നൂര്‍ എന്നീ...

കൊവിഡ് വ്യാപനം; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ മന്ത്രിമാരുടെ അഭ്യര്‍ത്ഥന

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കുമെന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രിമാരായ ഇ പി ജയരാജന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന കൊവിഡ് അവലോകന...

ഓണക്കിറ്റ് വിതരണം 15 വരെ നീട്ടി

ഓണത്തോടനുബന്ധിച്ച് റേഷന്‍ കടകള്‍ വഴി നല്‍കിയിരുന്ന പലവ്യഞ്ജന കിറ്റിന്റെ വിതരണം സെപ്തംബര്‍ 15 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 251 പേര്‍ക്ക് ഇന്ന്  (സപ്തംബര്‍ 9) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍...

സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് ആയതില്‍ സംശയമുണ്ടെന്ന് കുടുംബവും എസ്.ഡി.പി.ഐയും

കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിന് പിന്നില്‍ പൊലീസിന്റെ ആസൂത്രണമാണെന്ന് സംശയം ഉന്നയിച്ച് എസ്.ഡി.പി.ഐ നേതാവ് നസ്‌റുദ്ദീന്‍...

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്; കണ്ണൂരിൽ 251 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330...