ചാലാട് പഞ്ഞിക്കയിൽ താഹിറാസിലെ കെ പി അബൂബക്കർ നിര്യാതനായി

കണ്ണൂർ ആയിക്കരയിലെ മരക്കച്ചവടം നടത്തുന്ന ചാലാട് പഞ്ഞിക്കയിൽ താഹിറാസിലെ കെ പി അബൂബക്കർ (76) നിര്യാതനായി .

കെ പി താഹിറയാണ് ഭാര്യ , അബ്ദുൽ സലിം , നൂറുദ്ധീൻ , ആഷിക് , അൻസാരി (ദുബായ് കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി ) നവാസ് , റിയാസ് , (എല്ലാവരും ദുബായ്) സൗജത്ത് , ശഹീറ , നദീറ , ഷബീറ എന്നിവർ മക്കളും ഐക്കോടിച്ചി അബ്ദുൽ ജബ്ബാർ , ടി പി ഫാറൂഖ് , ഇ മൊയ്‌ദു , എൽ സി റിയാസ് (എല്ലാവരും ദുബായ്) എന്നിവർ മരുമക്കളുമാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: