ഒഴുക്കിൽപ്പെട്ട അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ കുട്ടികൾക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരവ്

കൂത്തുപറമ്പ്:ഒഴുക്കിൽപ്പെട്ട അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയ കുട്ടികൾക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരവ്.കൈതേരിയിലെ ആരവ്, ശിഖിൻ  എന്നിവരെയാണ്,  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ  കാര്യവാഹ് ഒ രാഗേഷ്    പൊന്നാട അണിയിച്ച് ആദരിച്ചത്. ജില്ലാ സഹ സേവാ പ്രമുഖ് പി.  പ്രജിത്ത്, എൻ വിജയൻ, അനിരുദ്ധൻ കണ്ണവം,ജിഷാദ് ആയിത്തറ, ജിതേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: