ജനകീയ കൂട്ടായ്മ ; എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി:  പഴയ ബസ് സ്റ്റാന്റിൽ നടത്തിയ ജനകീയ കൂട്ടായ്മ സി.ഐ.ടി.യു  സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവും അതിൻ്റെ 50 ശതമാനവും ചേർത്ത് താങ്ങുവില നിശ്ചയിക്കുക, വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ ഉടൻ ഉപേക്ഷിക്കുക, ഇന്ധന വില വർന്ന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂട്ടായ്മ.  സ എസ്. ടി ജയിസൺ അദ്ധ്യക്ഷത വഹിച്ചു. സുരാജ് ചിറക്കര സ്വാഗതം പറഞ്ഞു.കാത്താണ്ടി റസാക്ക്, വാഴയിൽ വാസുകാന്തലോട്ട് വത്സൻ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: