കർഷകമാര്‍ച്ചിന് ഐക്യദാര്‍ഢ്യം:  ഇരിട്ടിപോസ്റ്റ് ഓഫിസ് ധർണ്ണ നടത്തി


ഇരിട്ടി:ഡല്‍ഹി ചലോ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായിഇരിട്ടി പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷനായികെ.ജെ ജോസഫ്, പി. പ്രകാശൻ ,ജെയസൺ -ജീരകശ്ശേരി, എൻ. വി. രവീന്ദ്രൻ ,പായം ബാബുരാജ് ,കെ.നന്ദനൻ എന്നിവർ സംസാരിച്ചു
പടം) ചലോ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഇരിട്ടി പൊസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി ഷൈജൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: