അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പൊയ്തും കടവ് : അഴീക്കോട്‌ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി

അഴീക്കോട്‌ സെക്ടർ പ്രസിഡന്റ് അൻഷാദ് ആയനി വയലിന്റെ അധ്യക്ഷതയിൽ ചേർന്ന
ഓൺലൈൻ സമാപന സംഗമം
നസീർ വലിയപറമ്പ് ഉദ്ഘാടനം ചെയ്തു
എസ്. വൈ. എസ് അഴീക്കോട്‌ സർക്കിൾ സെക്രട്ടറി ഉബൈദ് വലിയപറമ്പ് ഫലപ്രഖ്യാപനം നടത്തി

വേദിയിൽ
ഹുദൈഫ ഇർശാദി.
പിസി മഹമൂദ് ഹാജി
സഈദ് പൊയ്തും കടവ്
അബ്ദു സമദ് അരയാക്കണ്ടി പാറ
എ. ജി ശൗക്കത്ത് അമാനി
ഉബൈദ് വലിയ പറമ്പ്
സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങളായ
ഷാനിദ്, മുഫ്റഹ്. ഷഹൽ
ദിൽഷാദ്
എന്നിവരും സംബഡിച്ചു

രണ്ടു ദിനങ്ങളിൽ 7 യൂണിറ്റുകളിലും 7 വിഭാഗങ്ങളിലുമായി 150ലേറെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു

വലിയപറമ്പ്. കപ്പക്കടവ്. പൊയ്ത്തുംകടവ്
യഥാക്രമം ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: