കെ ജെ , ജോർജ്ജ് ഫ്രാൻസിസ് അനുസ്മരണം

കണ്ണൂർ: കേരള പോലീസ് അസ്സോസിയേഷൻ സ്ഥാപകനായ കെ, ജെ, ജോർജ്ജ് ഫ്രാൻസിസ് അനസ്മരണം കെ, എ, പി. 4 ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ അനുസ്മരണം നടത്തി. കെ.എ.പി. ജില്ലാ പ്രസിണ്ടന്റ് കെ.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കെ.എ.പി, 4 അസി: കമാണ്ടന്റ് എ. ശ്രീനിവാസൻ ഉൽഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഗംഗാധരൻ പി , ( കെ.പി. ഒ.എ ) മുഖ്യപ്രഭാഷണം നടത്തി. കെ.പി. ഒ, എ.ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ സന്നിഹിതനായിരുന്നു. രാകേഷ് , കെ സ്വാഗതവും, ലഗേഷ് വി. നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: