കാസര്‍ക്കോട്, കോഴിക്കോട്ട് റൂട്ടുകളിൽ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് ഏര്‍പ്പെടുത്തി. കണ്ണൂരില്‍ നിന്ന് കാസര്‍ക്കോട്, കോഴിക്കോട്ട് റൂട്ടുകളിലാണ് അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: