24 മണിക്കൂറും സേവനസന്നദ്ധമായ കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു; വിളിക്കാം

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര ഘട്ടങ്ങളിള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കണ്ണൂര്‍ കലക്ടറേറ്റ് -0497 2713266, 2700645, 9446682300, 1077 (ടോള്‍ഫ്രീ), കണ്ണൂര്‍ താലൂക്ക് -0497 2704969, തളിപ്പറമ്പ് -04602 203142, പയ്യന്നൂര്‍ -04985 204460, തലശ്ശേരി -0490 2343813, ഇരിട്ടി -0490 2494910. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ട് സേവനം ആവശ്യമുള്ളവര്‍ അടിയന്തിര സാഹചര്യത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് – 9447766780, ഡെപ്യൂട്ടി കലക്ടര്‍ ഡിഎം – 8547616034, ഡെപ്യൂട്ടി കലക്ടര്‍ എല്‍എ- 8547616030, ശിവപ്രസാദ് – 9744732205, മജീദ് – 8547948687, രാധാകൃഷ്ണന്‍ – 9495416053, പ്രേമരാജന്‍ – 7012759340, പത്മനാഭന്‍ – 9496361013, രാജീവന്‍ – 9496192338, സജീവന്‍ – 9995473475.  പൊലീസ് സഹായത്തിനായി – എ എസ് പി വിജയന്‍ – 9447400787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: