ജില്ലയിലെ ചെങ്കൽ / കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പല സ്ഥലങ്ങളിലും കുന്നിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ വേണ്ട മുൻകരുതലുകൾ എടുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ജില്ലയിലെ ചെങ്കൽ / കരിങ്കൽ ക്വാറികളുടെ പ്രവർത്തനം 15.8.2019 വരെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: