പേഴ്സ് നഷ്ടപ്പെട്ടു

കണ്ണൂർ:യൂസഫ് ടി.പി എന്ന വ്യക്തിയുടെ പേഴ്‌സ് (09:8:18)ഇന്ന് രാവിലെ യാത്ര മദ്യേ കളഞ്ഞ് പോയിരിക്കുന്നു അടുത്ത ദിവസം ദുബായിലേക് പോവേണ്ട വ്യ്കതിയാണ് .അവരുടെ അത്യാവശ്യ കാർഡ്‌സും മറ്റും അതിലാണുള്ളത് കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.*8086938363,**9895295407*

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: