കീഴന്തൂര്‍ പത്മനാഭന്‍ രചിച്ച മയ്യഴി -വിമോചന സമരവും ,രാഷ്ട്രീയ വ്യതിയാനങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു

മാഹിഃ കീഴന്തൂര്‍ പത്മനാഭന്‍ രചിച്ച മയ്യഴി -വിമോചന സമരവും ,രാഷ്ട്രീയ വ്യതിയാനങ്ങളും’ എന്ന

പുസ്തകം പി കെ ഫൈസലിന് നല്‍കി മാഹി എംഎല്‍എ രാമചന്ദ്രന്‍ മാസ്സര്‍ പ്രകാശനം ചെയ്തു.
മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു.ഐ അരവിന്ദന്‍ ,ചാലക്കര പുരുഷു ,രവീന്ദ്രന്‍ കളത്തില്‍ ,അഡ്വഃഎ പി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.എം ശ്രീജയന്‍ സ്വാഗതവും,നെസീര്‍ കേളോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: