വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവ് പിണറായി പടന്നക്കര ഷബിന നിവാസിൽ ഇ.ബാലൻ നിര്യാതനായി

പിണറായി :വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവും പിണറായി വ്യപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി മെമ്പറും മുൻ ജില്ലാ കമ്മിറ്റി മെമ്പറുമായ പടന്നക്കര ഷബിന നിവാസിൽ ഇ.ബാലൻ (75) (ഇ ബാലൻ സ്റ്റേഷനറി പിണറായി ) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

ഭാര്യ: യു .കൗസല്യ മക്കൾ: ഷെറീഷ് രാജ് (ഖത്തർ) ഷെനിത്ത് രാജ് (സിവിൽ എക്സൈസ് ഓഫീസർ തലശ്ശേരി റെയ്ഞ്ച്) ബോബി ഷബിന (അദ്ധ്യാപിക .കൊടുവള്ളി ജി .എച്ച്.എസ്.എസ് ) ഷാജേഷ് രാജ് (ഖത്തർ) മരുമക്കൾ: ഹെലന (എക്കൗണ്ട്സ് ഓഫീസർ ബി.എസ് എൻ എൽ ,കൊച്ചി) വർണ്ണന പത്മനാഭൻ (അദ്ധ്യാപിക, മടപ്പള്ളി ഗേൾസ്‌ ജി.എച്ച് .എസ് .എസ്) സന്തോഷ് (ജി. ഇ .ഒ ബ്ലോക്ക് പഞ്ചായത്ത് പാനൂർ) സഹോദരങ്ങൾ: ശാന്ത, സതി, പരേതരായ മാലതി, ശ്രീധരൻ; ശാരദ, ഗോപി ,പവിത്രൻ, രോഹിണി വെള്ളിയാഴ്ച പിണറായിൽ പൊതുദർശനത്തിനു വെക്കും കടകൾ ഹർത്താൽ ആചരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: