നാളെയും തളിപ്പറമ്പ് ,ഇരിട്ടി, താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

നാളെയും (10-8-18) തളിപ്പറമ്പ് ,ഇരിട്ടി, താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചുമഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് ,ഇരിട്ടി താലൂക്കുകളിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച (ആഗസ്ത് 10 ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: