മാറ്റി വച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം പരീക്ഷ തിങ്കളാഴ്ച്ച

മാറ്റി വച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം പരീക്ഷ 13/08/18 തിങ്കളാഴ്ച്ച 09/08/18 നു (വ്യാഴാഴ്ച) നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് സപ്പ്ലിമെന്ററി പരീക്ഷ *13/08/18* (തിങ്കളാഴ്ച) യിലേക്ക് മാറ്റിവച്ചിരിക്കുന്നു. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.


കണ്ണൂര്‍ MG സ൪വകലാശാല നാളെ നടത്താനിരുന്ന മുഴുവ൯ പരീക്ഷകളും മാറ്റി വെച്ചു. തിയ്യതി പിന്നീട് അറിയിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: