കാരുണ്യ ദീപം ചാരിറ്റബിൾ സൊസൈറ്റി :നേതൃത്വത്തിൽ സൗജന്യമായി തൈറോയ്ഡ് ടെസ്റ്റ് നടത്തപ്പെടുന്നു

കാരുണ്യ ദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്‌ഷനിൽ ലാൻഡ്മാർക് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തൈറോ കെയർ* ലാബിൽ വെച്ച് ഈ വരുന്ന ഞായറാഴ്ച(12-08-2018) രാവിലെ 8 മണി മുതൽ 11 മണി വരെ സൗജന്യമായി തൈറോയ്ഡ് ടെസ്റ്റ് നടത്തപ്പെടുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളു. ബുക്കിംഗ് ചെയ്യേണ്ട നമ്പർ: 9072458458 ( ലിൻജോ ജോർജ് ). കാരുണ്യ ദീപം ചാരിറ്റബിൾ സൊസൈറ്റി ജില്ലാ സെക്രട്ടറി : 9633227345 ( ഉവൈസ്. ഇ. പി ). അന്ന് തൈറോക്കെയർ നിങ്ങൾക്കായി ഒരുക്കുന്നു. *COMPLETE EXECUTIVE* *PAKAGE* (Test) 600/-•Liver profile•Kidney profile•Lipid profile•Thyroid profile •Iron profile •(HBAIC) •Complete Blood Count 28 Test *PH: 0497 2712144*

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: