ലോറി വീടിനു മുകളിൽ മറിഞ്ഞു

അഞ്ചരക്കണ്ടി: ചാലോട് റോഡില്‍ ചിറമ്മല്‍ പിടികയ്ക്ക് സമീപം  കരിങ്കല്ലുമായി വരികയായിരിന്ന ലോറി വീട്ടിലേക്ക് മറിഞ്ഞ് വീണ് അപകടം. ഇന്ന് കാലത്ത് 7 മണിയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ഡ്രൈവര്‍ക്ക് പരിക്കില്ല. മറിഞ്ഞ ലോറി സുരസയുടെ വീന്റെ മുകള്‍ഭാഗത്ത് വീണ് സണ്‍ സൈഡ് തകര്‍ന്നിട്ടുണ്ട്. കൂറ്റന്‍ കരിങ്കല്ലുമായി ചാലോട് ഭാഗത്തുള്ള ക്രഷറിലേക്ക് പോകുകയായിരിന്ന ലോറിയാണ് അപകടപെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: